ജീവിതം

കടലില്‍ നീന്തിത്തുടിക്കുന്ന നാല് സുന്ദരികള്‍; 2018ലെ ചൂടന്‍ കലണ്ടറുമായി കിംഗ്ഫിഷര്‍

സമകാലിക മലയാളം ഡെസ്ക്

2018 ലെ കിംഗ്ഫിഷര്‍ കലണ്ടര്‍ ആരുടേയും നെഞ്ചിടിപ്പ് കൂട്ടാന്‍ പോന്നതാണ്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കിംഗ്ഫിഷര്‍ കലണ്ടര്‍ ഇത്തവണ ഇറങ്ങുന്നത് ചൂടന്‍ ചിത്രങ്ങളുമായാണ്. നാല് സുന്ദരികളെ കടലിന്റെ സൗന്ദര്യത്തില്‍ കോര്‍ത്ത് നിര്‍ത്തുകയാണ് കലണ്ടറില്‍. 

ഹോട്ടസ്റ്റ് മോഡലുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2003 മുതലാണ് യുണൈറ്റഡ് ബ്രിവേറിയ ഗ്രൂപ്പ് കലണ്ടര്‍ പുറത്തെടുക്കാന്‍ തുടങ്ങിയത്.ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളെയാണ് ലൊക്കേഷനായി തെരഞ്ഞെടുക്കുക. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ  അതുല്‍ കസ്‌ബേക്കറാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. 

കലണ്ടറിന്റെ 16-ാമത്തെ എഡിഷന്‍ 2018 ജനുവരി ഒന്നിനാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ മികച്ച രീതിയിലാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്. പ്രിയങ്ക കരുണാകരന്‍, മിതാലി റന്നോറെ, പ്രിയങ്ക മൂഡ്‌ലെ, ഇഷിക് ശര്‍മ എന്നീ സുന്ദരികളെയാണ് കലണ്ടറില്‍ കാണുന്നത്. ഇവര്‍ക്കൊപ്പം കൊറേഷ്യന്‍ കോസ്റ്റിന്റെ സൗന്ദര്യം കൂടെചേരുമ്പോള്‍ 2018 കൂടുതല്‍ മനോഹരമാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു