ജീവിതം

ചായ കുടി പതിവാക്കാന്‍ഡ ഇനി പുതിയൊരു കാരണം കൂടി! 

സമകാലിക മലയാളം ഡെസ്ക്

ചായ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. ചായ ഏകാഗ്രത വര്‍ദ്ധിപ്പിക്കുമെന്നും മാനസിക സര്‍ഗശക്തി ഉയര്‍ത്തുമെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പുതിയ പഠനം. കഫീന്‍, തിയനിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് ചായ ഏകാഗ്രതയും ഊര്‍ജ്ജസ്വലതയും ഉയര്‍ത്തുന്നതെന്നാണ് പെര്‍ക്കിംഗ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. 

ശരാശരി 23 വയസ്സ് പ്രായമുള്ള 50 കുട്ടികളെ രണ്ട് ഗ്രൂപ്പായി തിരിച്ചുകൊണ്ടാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിലെ കുട്ടികള്‍ക്ക് വെള്ളവും മറ്റൊരു ഗ്രൂപ്പിലെ കുട്ടികള്‍ക്ക് ചായയും നല്‍കികൊണ്ടായിരുന്നു പഠനം. ഇതിനുശേഷമാണ് ഇവരുടെ സര്‍ഗശക്തിയും ക്രിയാത്മക കഴിവുകളും പരിശോദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി