ജീവിതം

42 വയസുണ്ടെന്ന് ഇവര്‍ നുണ പറയുകയാണോ? ഈ മധുരപ്പതിനേഴ് കാരിയുടെ സൗന്ദര്യരഹസ്യം എന്താണാവോ..!!

സമകാലിക മലയാളം ഡെസ്ക്

ലൂര്‍ സൂവിന്റെ ചിത്രങ്ങള്‍ കാണാന്‍ മാത്രം ഇന്‍സ്റ്റഗ്രാം തുറക്കുന്നവരുണ്ട്. അത്രയ്ക്കും സുന്ദരിയാണിവര്‍. സമൂഹമാധ്യമങ്ങളിലെ ഈ ക്യൂട്ട് ഗേളിന്റെ സൗന്ദര്യവും വയസുമാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. 42 കാരിയെ ലൂര്‍ സൂ എന്ന ഈ സുന്ദരിയെ കണ്ടാല്‍ 18 വയസേ തോന്നൂ എന്നതാണ് ഇവരുടെ പ്രത്യേകത. അതുതന്നെയാണ് ലൂറിനെ ഇന്‍സ്റ്റാഗ്രാമില്‍ താരമാക്കിയതും. 

ഈ പ്രായത്തിലും തിളങ്ങി നില്‍ക്കുന്ന ലൂറിന്റെ സൗന്ദര്യരഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പ്രധാനമായും ഒരു ദിവസം ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു. അതുപോലെ മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ലൂര്‍ ഉപയോഗിക്കുമത്രേ. 

എണ്ണ കൂടുതലുളള ഭക്ഷണം, വഴുവഴുപ്പുളള ഭക്ഷണം, പഞ്ചസാര അധികമുളള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കാനും ലൂര്‍ നിര്‍ദേശിക്കുന്നുണ്ട്. കട്ടന്‍ ചായയും, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും ലൂര്‍ പറയുന്നു. ലൂര്‍ സൂവിന്റെ ചിത്രങ്ങള്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി