ജീവിതം

മുന്നോട്ട് മാത്രമല്ല, പിന്നോട്ടും വണ്ടിയോടിക്കാം: ട്രാഫിക് ജാമില്‍ കുടുങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ളഞ്ഞ വഴിയിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടി വന്നാലും, ട്രാഫിക് ജാമില്‍ കുരുങ്ങി കിടക്കുക എന്നാല്‍ എല്ലാവര്‍ക്കും കുറച്ചധികം മടിയുള്ള കാര്യമാണ്. ആ അക്ഷമയാണ് ഹോണടിച്ചും പിറുപിറുത്തുമെല്ലാം ആളുകള്‍ പുറത്തു കാണിക്കാറ്. എന്നാല്‍ ഒട്ടും ക്ഷമയില്ലാത്ത ഒരാളുടെ ഡ്രൈവിങ് പരീക്ഷണം കണ്ടുനോക്കാം.

ഏറെ നേരം ട്രാഫിക് ബ്ലോക്കില്‍ കിടന്ന് മടുത്തപ്പോള്‍ വണ്ടി റിവേഴ്‌സ് ഗിയറിലിട്ട് ഓടിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എസ്യുവി കാറാണ് സ്ഗ്നലില്‍ നിന്ന് സിഗ്നലിലേക്ക് റിവേഴ്‌സ് ഗിയറില്‍ ഓടിച്ച് പോയത്. അമേരിക്കയില്‍ നിന്നുമുള്ള ഈ വീഡിയോ ജൂണ്‍ അഞ്ചിന് ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതുപോലത്തെ ഡ്രൈവറാകരുത് എന്ന കാപ്ഷനോടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത ഈ 41 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകളാണ് കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്