ജീവിതം

ഡെസ്‌ക്ടോപ് വാള്‍പേപ്പറില്‍ ചില കൈപ്പണികളാവാം; ഒറ്റ നോട്ടത്തില്‍ പിടിതരാത്ത കലാവിരുതുകള്‍

സമകാലിക മലയാളം ഡെസ്ക്

നമ്മളില്‍ പലരും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കി ചിലവിടുന്ന മണിക്കൂറുകള്‍ ചില്ലറയല്ല. സ്‌ക്രീനിലേക്ക് നോക്കി ക്ഷീണിച്ച കണ്ണുകളേയും തലച്ചോറിനേയും ഉണര്‍ത്താന്‍ എന്തെങ്കിലും വഴിയുണ്ടോ? ഇന്നോവേറ്റീവായി ചിന്തിക്കുന്നവരാണെങ്കില്‍ ഡെസ്‌ക്ടോപ് വാള്‍പേപ്പറില്‍ ഒന്ന് കൈവെച്ചാല്‍ ഈ ബോറടി അങ്ങ് മാറ്റിയെടുക്കാം. 

അങ്ങിനെ ചില വിരുതന്മാര്‍ ഒരുക്കിയ ചില ഡെസ്‌ക്ടോപ് വാള്‍പ്പേപ്പറുകള്‍ കണ്ടാല്‍ രണ്ടാമത് ഒന്നുകൂടി നമ്മള്‍ നോക്കിയിരുന്ന് പോകും. വാള്‍പേപ്പറിന് അനുസരിച്ച് ഡെസ്‌ക്ടോപ് ഐക്കണുകള്‍ കൂടി ക്രമീകരിച്ചാണ് സംഭവം കിടുവാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം