ജീവിതം

നട്ടെല്ലില്‍ വിരിയുന്ന മാജിക് കണ്ടിട്ടുണ്ടോ?... ഇത് പൂന്തോട്ടമല്ല, ശരീരത്തില്‍ ടാറ്റൂ ചെയ്തതാണ്

സമകാലിക മലയാളം ഡെസ്ക്

രീരത്തില്‍ ടാറ്റൂ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല ഇക്കാലത്ത്. പക്ഷേ ആളുകളെ ടാറ്റൂ ചെയ്ത് ഇനിയും അതിശയിപ്പിക്കാം. ചെയ്യുന്ന തീമില്‍ ആണ് കാര്യം. പൂവും പൂമ്പാറ്റയും മാലാഖയുമെല്ലാം എല്ലാവരും ചെയ്ത് കഴിഞ്ഞതാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായി നട്ടെല്ലില്‍ മനോഹരമായി ടാറ്റൂ കുത്തിയ ചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണാം.

ഇത് ടാറ്റൂ തന്നെയാണോ എന്ന് തോന്നിപ്പിക്കും വിധത്തിലാണ് ചിലരുടെ ശരീരത്തിലെ കരവിരുതുകള്‍.. ഇത് എങ്ങനെ ക്ഷമയോടെ ചെയ്ത് തീര്‍ത്തു, അല്ലെങ്കില്‍ ഇവര്‍ ഇത്രയും നേരം എങ്ങനെ പുറം തിരിഞ്ഞു നിന്നു.. എന്നിങ്ങനെ രണ്ട് ചോദ്യങ്ങളാണ് ടാറ്റൂ കണ്ടാല്‍ നമ്മുടെ മനസിലേക്ക് ഓടി വരിക. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി ഇവിടെയീ പെണ്‍കുട്ടികള്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്