ജീവിതം

''ഇല്ലേ അമ്മേ, കാതുകുത്തിയാല്‍ സുന്ദരിയാവൂല്ലേ?'' ഉപ്പാന്റെ മുത്തിന്റെ ക്യുട്ട് വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

കാതുകുത്തി സുന്ദരിയാകാനുള്ള ഒരു കൊച്ചു മിടുക്കിയുടെ ആവേശമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍സിങ് വീഡിയോ. കുഞ്ഞിന്റെ അച്ഛനുമൊത്തുള്ള ക്യൂട്ട് സംഭാഷണ വീഡിയോ ഫേസ്ബുക്കില്‍ വൈറലായി കഴിഞ്ഞു. കാത്തുകുത്തുമ്പോള്‍ സുന്ദരിയാകുമെന്നും അതുകൊണ്ട് കാതുകുത്തിതരണമെന്ന് കുട്ടി അച്ഛനോട് ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കാതുകുത്തിയാല്‍ സുന്ദരിയാകൂല്ലേ എന്ന് അമ്മയോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഫേസ്ബുക്കില്‍ മാത്രം പതിനായിരത്തിലധികം ഷെയറുകള്‍ നേടിയ വീഡിയോയിലെ കൊച്ചുമിടുക്കി ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ