ജീവിതം

അല്ലിയിളം..പൂവോ.. കുട്ടിക്കൊമ്പനെ പാട്ടുപാടി ഉറക്കുന്ന ഈ പാപ്പാനെ നിങ്ങളറിയുമോ ? ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

 'അല്ലിയളം പൂവോ' എന്ന പാട്ട് പാടി കുട്ടിക്കൊമ്പനെ ഉറക്കുന്ന മലയാളിയായ പാപ്പാനാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. കാട്ടില്‍ നിലത്ത് കിടക്കുന്ന കൊമ്പന്‍ പാട്ട് കേട്ട് ചെവിയാട്ടുന്നുമുണ്ട്.

ശാന്തനായി താരാട്ട് പാട്ട് കേട്ട് കുട്ടിക്കൊമ്പന്‍ ഉറങ്ങിയിട്ടുണ്ടാവും. അത്ര മധുരമായാണ് പാട്ടെന്ന് ട്വിറ്ററേനിയന്‍സ് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വീഡിയോയിലെ പാട്ടുകാരന്‍ പാപ്പാനെ കണ്ടെത്താനാവുമെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതീക്ഷ.

ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററില്‍ വൈറലായ വീഡിയോ ആനപ്രേമികള്‍ പങ്കുവയ്ക്കുന്നു എന്ന് കമന്റ് ചെയ്യുമ്പോള്‍, സീതാറാം യെച്ചൂരിയുടെ ചൈനാ ബന്ധത്തെ കുറിച്ചും, കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ചൈനയോട് അനുഭാവമുള്ളവരാണ് എന്ന് വരെ കമന്റുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്