ജീവിതം

രണ്ടു തലയുളള വിചിത്ര പാമ്പ്; അതിശയിപ്പിക്കും ഈ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പല തരത്തിലുളള പാമ്പുകളെ കുറിച്ച് കേട്ടിട്ടുണ്ട്. വിഷമുളളതും ഇല്ലാത്തതും ഉള്‍പ്പെടെ പാമ്പുവര്‍ഗത്തില്‍പ്പെട്ട വിവിധ ഇനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും പതിവാണ്. എന്നാല്‍ രണ്ടു തലയുളള വിചിത്ര പാമ്പിനെ കുറിച്ച് കേട്ടുകേള്‍വി ഉണ്ടെങ്കിലും നേരിട്ട് കാണുന്നത് ചുരുക്കമായിരിക്കും. 

അമേരിക്കയിലെ വിര്‍ജീനിയയില്‍ കണ്ടെത്തിയ ഇത്തരം ഒരു പാമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. 
വിര്‍ജീനിയയിലെ വൈല്‍ഡ് ലൈഫ് സെന്ററിലാണ് ഇപ്പോള്‍ ഈ ഇരുതലയന്‍ പാമ്പ്. ഒരു ശരീരത്തില്‍ രണ്ടു തലയുള്ള പാമ്പിന്റെ ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പഠിച്ചുവരികയാണ്. ഇടതു വശത്തുള്ള തലയാണ് കൂടുതല്‍ കാര്യക്ഷമമെന്നാണ് ഇതുവരെയുള്ള നീരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ