ജീവിതം

മതങ്ങള്‍ വേലിതീര്‍ത്തു, കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് ഇവര്‍ വിവാഹിതരായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതങ്ങള്‍ മുന്‍പില്‍ തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് രണ്ട് പേരുടെ ഒന്നാവല്‍. അങ്ങനെയൊന്നിനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവുകയായിരുന്നു അഡ്വ.അലി അമ്പ്രുവും, അഡ്വ.അശ്വതിയും. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അലി. അശ്വതി കെഎസ് യു പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം ലോ കോളെജ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ലോ കോളെജിലെ കെഎസ് യു പ്രവര്‍ത്തന കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ