ജീവിതം

'തനി നാടൻ'; ഇതാ മറ്റൊരു കിടു പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്; ചിത്രങ്ങൾ വൈറൽ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വേറിട്ട പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകൾ നിറഞ്ഞു നിൽക്കുന്ന കാലമാണ്. പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകൾ സേവ് ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ എന്നിവയെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡാണ്. കാലം മാറുന്നതിനൊപ്പം വിവാഹ രീതികളും, ആഘോഷങ്ങളും മാത്രമല്ല അല്ല ഫോട്ടോ ഷൂട്ടുകളും അതിന്റെ ഗ്ലാമറും കൂടി വരികയാണ്. അതിന്റെ മറ്റൊരു തുടർ പരീക്ഷണങ്ങളിലെ പുതുമയാണ് ഈ തനി നാടൻ സ്റ്റൈൽ. 

ലഹിരു- മധു ദമ്പതികളാണ് നാടൻ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുന്നത്. കൃഷി തീം ആക്കിയുള്ളതാണ് ഈ ചിത്രങ്ങൾ. 

ശ്രീലങ്കൻ ദമ്പതികളുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമൽ മഹേഷ് നുഗപിടിയ എന്ന ഫോട്ടോഗ്രാഫറാണ്. നാട്ടിൻപുറത്തിന്റെ തനിമ വിളിച്ചോതുന്ന ഫോട്ടോ ഷൂട്ട് എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്