ജീവിതം

'എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഒന്നുമില്ല...'; കുഞ്ഞ് വിദ്യാര്‍ത്ഥിയുടെ കുറിപ്പ് പങ്കുവച്ച് അധ്യാപിക; ;ചേര്‍ത്തു പിടിക്കണമെന്ന് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

'എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡിജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും...' അധ്യാപികയായ ബദറുനിസ പങ്കുവച്ച തന്റെ ക്ലാസിലെ ഒരു കുഞ്ഞു വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പിലെ ഒരു വരിയാണിത്. 

'എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി...നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം..ഒന്നിനുമല്ല..വെറുതെ..വെറുതെ..'- ബദറുനിസ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്നുവലുതായി എത്തുന്ന പതിനായിരക്കണക്കിന് കുരുന്നുകളുടെ പ്രതിനിധിയാണ് ഇവനെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി