ജീവിതം

അതിരില്ലാത്ത സ്‌നേഹം ; കോഴിക്കുഞ്ഞുങ്ങളെ വാരിപ്പുണര്‍ന്നും ഓടിക്കളിച്ചും നായ്ക്കുട്ടി ; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളുടെ അതിരില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വാര്‍ത്തകള്‍ നമ്മള്‍ മുമ്പും കേട്ടിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുമായി കളിച്ചു നടക്കുന്ന ഒരു നായ്ക്കുട്ടിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.  

വെള്ള നിറത്തിലുള്ള നായക്കുട്ടി കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം വാരിപ്പുണര്‍ന്നും ഒടിയും കളിക്കുന്നതാണ് വീഡിയോയിലുള്ളത്. മനുഷ്യനില്ലാത്ത സഹജീവി സ്‌നേഹം എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലി പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു