ജീവിതം

വീട്ടില്‍ വിഷമുളള 45 പാമ്പുകള്‍, ഞെട്ടല്‍, വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ടെക്‌സാസ്:  വീട്ടില്‍ പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരുടെ പകുതി ജീവന്‍ പോകും. അപ്പോള്‍ 45 പാമ്പ് എന്ന് കേള്‍ക്കുമ്പോഴോ, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുളളു. അമേരിക്കയിലെ ടെക്‌സാസിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

വീടിന്റെ അടിയില്‍ റാറ്റില്‍ സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട വിഷമുളള 45 പാമ്പുകളെയാണ് വീട്ടുടമസ്ഥന്‍ കണ്ടെത്തിയത്. കേബിള്‍ പരിശോധിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി പാമ്പുകള്‍ വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവയെ ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. തുടര്‍ന്ന് പാമ്പു പിടുത്തക്കാര്‍ നടത്തിയ തെരച്ചലിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. തുടര്‍ന്ന് ഇവയെ പ്രദേശത്ത് നിന്ന് നീക്കി വീടു സുരക്ഷിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം