ജീവിതം

വിശപ്പ് സഹിച്ചില്ല!; മാനിനെ മുഴുവനായി വിഴുങ്ങി പെരുമ്പാമ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാനിനെ പെരുമ്പാമ്പ് വിഴുങ്ങുന്ന വീഡിയോ വൈറലാകുന്നു. പര്‍വീണ്‍ കാസ്‌വാന്‍ ഐഎഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ബര്‍മീസ് പൈതണ്‍ ഇനത്തില്‍പ്പെട്ട പാമ്പ് മാനിനെ മുഴുവനായി വിഴുങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ദുധ്വ ദേശീയ പാര്‍ക്കില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. 

അവിശ്വസനീയമായ ദൃശ്യങ്ങള്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു പാട് വിശപ്പ് ഉളളതുകൊണ്ടാകാം ഒരു മാനിനെ മുഴുവനായി പെരുമ്പാമ്പ് അകത്താക്കിയതെന്നും പര്‍വീണ്‍ കാസ്‌വാന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്