ജീവിതം

വൈദ്യുതി കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് പടുകൂറ്റൻ പെരുമ്പാമ്പ്; അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: വൈദ്യുത കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. സാഹസികമയാണ് ഇതിനെ രക്ഷപ്പെടുത്തിയത്. ബാങ്കോക്കിലാണ് സംഭവം. വൈദ്യുത കമ്പിയിൽ നിന്ന് പാമ്പിനെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

വൈദ്യുത കമ്പിയിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ട പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. സമീപത്തെ മരത്തിലൂടെയാകാം പാമ്പ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം.

വിവരമറിഞ്ഞെത്തിയ പൊലീസുകാർ വൈദ്യുതി വിഛേദിച്ച ശേഷം ഏണിയുപയോഗിച്ച് മുകളിലെത്തിയാണ് പാമ്പിനെ വൈദ്യുത കമ്പിയിൽ നിന്ന് വേർപെടുത്തിയത്. സുരക്ഷിതമായി പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ സ്വതന്ത്രമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ