പാരിസ് ഫാഷൻ വീക്കില്‍ കുഞ്ഞ് റോബോട്ടുമായി മോഡല്‍
പാരിസ് ഫാഷൻ വീക്കില്‍ കുഞ്ഞ് റോബോട്ടുമായി മോഡല്‍  എക്സ്
ജീവിതം

മാറിൽ പറ്റിച്ചേർന്ന് കുഞ്ഞൻ റോബോട്ട്! പാരിസ് ഫാഷൻ വീക്ക് റാംപിൽ കൗതുക കാഴ്‌ച, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

രിത്രം കുറിച്ച് പാരിസ് ഫഷൻ വീക്ക്. റാംപിലൂടെ നടന്ന് വരുന്ന മാഗി മോറ എന്ന മോഡലിന്റെ മാറിൽ പറ്റിപ്പിടിച്ച് കിടക്കുന്ന കുഞ്ഞ് റോബോ കാഴ്ചക്കാരിൽ കൗതുകം നിറച്ചു. പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ഷാപറെലിയുടെ കലക്‌ഷനുകളുടെ ഭാഗമായി ചീഫ് ഡിസൈനർ ഡാനിയേൽ റോസ്ബെറി ഒരുക്കിയ ടെക് വസ്ത്രശേഖരമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.

2007നു മുൻപുള്ള സാങ്കേതിക ഉൽപന്നങ്ങളുടെ ഭാഗങ്ങളും സരോസ്കി ക്രിസ്റ്റലുകളും ചേരുന്ന വസ്ത്രങ്ങളാണ് ഫാഷൻ റാംപിലെത്തിയത്. പഴയ ബ്ലാക്ക്ബെറി ഫ്ലിപ്ഫോണുകളും ടെക് ചിപ്പുകളും വയറുകളും മദർബോഡും സിഡിയുമെല്ലാം ഉൾപ്പെടുത്തിയാണ് കുഞ്ഞൻ റോബോട്ടിനെ ഒരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം