കായികം

വിരാട്-അനുഷ്‌ക വിവാഹത്തിന് ഒരുങ്ങി ടസ്‌കാനി; ഇന്ത്യന്‍ നായകന്റെ വിവാഹവേദിയുടെ ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

വിരാട് അനുഷ്‌ക വിവാഹത്തിന്റെ ലേറ്റസ് അപ്‌ഡേറ്റുകളാണ് ആരാധകര്‍ തിരയുന്നത്. ഇറ്റലിയില്‍ വെച്ചായിരിക്കും ഇവരുടെ വിവാഹമെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ആകാംക്ഷയോടെയാണ് ഇരുവരുടേയും ആരാധകരുടെ കാത്തിരിപ്പ്. 

വിവാഹവുമായി ബന്ധപ്പെട്ട് സ്ഥിരീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും, രണ്ട് പേരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇറ്റലിയിലേക്ക് പറന്നു കഴിഞ്ഞു. ഇന്ത്യന്‍ നായകന്‍ അനുഷ്‌കയ്ക്ക് മിന്നു കെട്ടുന്ന ടസ്‌കാനിയുടെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. 

നഗരത്തില്‍ നിന്നും ഉള്ളിലേക്ക് വലിഞ്ഞ്, മലകള്‍ക്കും പച്ചപുല്‍മൈതാനങ്ങള്‍ക്കും നടുവില്‍ നില്‍ക്കുന്ന എസ്റ്റേറ്റ് ഇവരുടെ വിവാഹത്തിനായി മുഴുവനായി ബുക്ക് ചെയ്ത് കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്