കായികം

കാത്തിരുന്ന ആ നിമിഷം വരെ കണ്ണുകളില്‍ പ്രണയം നിറച്ച് കോഹ് ലി; പഞ്ചാബി കല്യാണ ആഘോഷം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ഏറെ കാത്തിരുന്ന സെലിബ്രിറ്റി വിവാഹം കഴിഞ്ഞു. തസ്‌കാനിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഏറെ നാളത്തെ പ്രണയ ദിനങ്ങള്‍ക്കൊടുവില്‍ അനുഷ്‌കയെ മിന്നുകെട്ടുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാമാണ് ഇപ്പോള്‍ വൈറലായി പടരുന്നത്. 

ലോകത്തിലെ രണ്ടാമത്തെ വലിയ ആഡംബര ഹോളിഡേ ഡെസ്റ്റിനേഷനായ തസ്‌കാനിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു പഞ്ചാബി ആചാരങ്ങള്‍ പ്രകാരമുള്ള വിവാഹം. മോതിരം മാറല്‍, ഫേരാസ്, വര്‍മാല എന്നീ പഞ്ചാബി ആചാരങ്ങളെല്ലാം മലകള്‍ക്കും പച്ചപ്പുല്‍ മൈതാനങ്ങള്‍ക്കും നടവില്‍ നടന്നു.  

ഡിസംബര്‍ 21ന് ന്യൂഡല്‍ഹിയില്‍ ബന്ധുക്കള്‍ക്കായി ഇരുവരും റിസപ്ഷന്‍ ഒരുക്കും. ഡിസംബര്‍ 26നാണ് ക്രിക്കറ്റ്, സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള വിവാഹ സത്കാരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത