കായികം

കാലുകള്‍ ചോരുന്നു; ഹാര്‍ട്ടിനെ വീണ്ടും ലോണിനു നല്‍കി സിറ്റി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് മാഞ്ചസ്റ്റര്‍ സിറ്റി വിട്ടു വെസ്റ്റ്ഹാമില്‍ ചേര്‍ന്നു. ലോണ്‍ അടിസ്ഥാനത്തിലാണ് കൂടുമാറ്റം. പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി നിരയില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് വെസ്റ്റ് ഹാമിലേക്കുള്ള താരത്തിന്റെ നീക്കം. 

2012 മുതല്‍ 2014 വരെ സിറ്റിയുടെ ആദ്യ പതിനൊന്നില്‍ വലകാത്ത ഹാര്‍ട്ടിനെ കഴിഞ്ഞ വര്‍ഷം ഇറ്റലിയിലെ ടോറിനിനും ലോണ്‍ അടിസ്ഥാനത്തില്‍ ഗാര്‍ഡിയോള നല്‍കിയിരുന്നു. മികച്ച കീപ്പറാണെങ്കിലും ഗാര്‍ഡിയോളയ്ക്കു അത്രതൃപ്തിയില്ലാത്തതാണ് താരത്തിനു വിനയായത്. ബ്രസീലിയന്‍ കീപ്പര്‍ എഡേഴ്‌സണ്‍ മോറിയാസ്, മെക്‌സിക്കന്‍ കീപ്പര്‍ ക്ലൗഡിയോ ബ്രാവോ എന്നിവരാണ് സിറ്റിയുടെ മുഖ്യ കീപ്പര്‍മാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി