കായികം

കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോം ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48കിലോ ബോക്‌സിങില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍. 75 കിലോയുടെ പുരുഷവിഭാഗത്തില്‍ വികാസ് കൃഷ്ണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. സ്‌കോട്ട്‌ലാന്റിന്റെ മേഗന്‍ ഗോര്‍ഡനെ 5-9ന് തോല്‍പ്പിച്ചാണ് മേരി കോം ഫൈനലിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു