കായികം

ആന്‍ഡേഴ്‌സന് നേരെ തിരിച്ചടിച്ച് മരം; രക്ഷപെട്ടത് തലനാരിഴയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആന്‍ഡേഴ്‌സന് മുന്നില്‍ നിന്ന് വിയര്‍ത്തപ്പോള്‍, ഇംഗ്ലണ്ട് പേസറിന് നേര്‍ക്ക് തിരിച്ചടിക്കുകയായിരുന്നു ഒരു മരം. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് നാല് ദിവസം കൊണ്ട് അവസാനിപ്പിച്ച് ഇംഗ്ലണ്ട് താരങ്ങള്‍ ഒഴിവ് സമയം ഗോള്‍ഫ് കളിച്ച് ആസ്വദിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. 

മരങ്ങള്‍ക്കിടയില്‍ നിന്നും വലിയ ഷോട്ടിന് ആന്‍ഡേഴ്‌സന്‍ ശ്രമിച്ചു എങ്കിലും മരത്തില്‍ തട്ടി അത് ആന്‍ഡേഴ്‌സന്റെ മുഖത്തിന് നേരെ വരികയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ പരിക്കില്‍ നിന്നും ആന്‍ഡേഴ്‌സന്‍ രക്ഷപെട്ടത്. 

പിന്നാലെ ആന്‍ഡേഴ്‌സന്റെ ഗോള്‍ കളിയെ ട്രോളി വീഡിയോ സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡ് ഷെയര്‍ ചെയ്യുകയായിരുന്നു. ആന്‍ഡേഴ്‌സന് ഒരു കുഴപ്പവും ഇല്ലെന്നും ബ്രോഡ് ആരാധകരെ അറിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല