കായികം

ഭൂട്ടാനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അണ്ടര്‍ 15 സാഫ് കപ്പ് ഫുട്‌ബോളിന്റെ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

തിംഫു: പതിനഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇന്ത്യ സെമിയില്‍ കടന്നു. 58ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഷില്‍കി ദേവിയാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ സെമി പ്രവേശം. ആഗസ്റ്റ് 16ന് നടക്കുന്ന സെമി് ഫൈനലില്‍ ബംഗ്ലാദേശോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകള്‍ക്ക് ഇന്ത്യന്‍ പെണ്‍പുലുകള്‍ തോല്‍പ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍