കായികം

ഏഷ്യന്‍ ഗെയിംസില്‍ പിയു ചിത്രക്ക് വെങ്കലം

സമകാലിക മലയാളം ഡെസ്ക്

ജ​ക്കാ​ര്‍​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ 1,500 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം പി.​യു ചി​ത്ര​യ്ക്കു വെ​ങ്ക​ലം. 4:12.56 സെ​ക്ക​ൻ​ഡി​ലാ​ണ് ചി​ത്ര  ഓ​ടി​യെ​ത്തി​യ​ത്. ചി​ത്ര​യു​ടെ ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡാ​ലാ​ണി​ത്. ട്രാ​ക്കി​ൽ ര​ണ്ടാ​മ​ത്തെ വെ​ങ്ക​ല​മാ​ണ് ചി​ത്ര​യി​ലൂ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍