കായികം

ധോനിയുടെ കൈ വിട്ട് സാക്ഷി പണി കൊടുത്തു; ഹര്‍ദിക്കിനെ ചേര്‍ത്തു നിര്‍ത്തി ധോനിയുടെ കുസൃതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സത്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോനിയും ഹര്‍ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സത്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിന് ഇടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

സാക്ഷിയും ധോനിയും ഹര്‍ദിക്കും പോസ് ചെയ്യുന്നതിന് ഇടയില്‍ സാക്ഷി പതിയെ പിന്നിലേക്ക് മാറി. ഈ സമയം ധോന്ി ഹര്‍ദിക്കിനോട് പറഞ്ഞു, വന്നു എന്റെ കൈ പിടിക്കാന്‍. ധോനിയുടെ കുസൃതി നിറഞ്ഞ പ്രതികരണമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്