കായികം

ഹ്യൂമേട്ടന് ഹാട്രിക്; ഡല്‍ഹിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് ഗോളുകളോടെ ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ 3-1ന് മലര്‍ത്തിയടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. തലയില്‍ പരിക്കേറ്റിട്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിന്റെ മാസ്മരിക പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചത്. 

നിര്‍ണായകമായ മത്സരത്തില്‍ ആദ്യ പകുതി ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി 12-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം ആദ്യ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡല്‍ഹിക്കായി പ്രീതം കോട്ടാലും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ 78,83 മിനിറ്റുകളില്‍ ഹ്യൂം ഡല്‍ഹി ഗോള്‍വല വിറപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം