കായികം

ഗോപിചന്ദിന്റെ മക്കള്‍ക്ക് വേണ്ടി തങ്ങളെ തഴഞ്ഞു; ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മലയാളി ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മലയാളി വനിതാ താരങ്ങള്‍ നിയമപോരാട്ടത്തില്‍. ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മലയാളി ബാഡ്മിന്റണ്‍ താരങ്ങളായ അപര്‍ണയും ശ്രുതിയും ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖ ബാഡ്മിന്റണ്‍ താരവും പരിശീലകനുമായ ഗോപിചന്ദിന്റെ മക്കള്‍ക്ക് വേണ്ടി തങ്ങളെ തഴഞ്ഞുവെന്ന് ആരോപിച്ചാണ് മലയാളി താരങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല