കായികം

വര്‍ക്കിങ് ഔട്ട് ലൈക്ക് എ ബോസ്; ജിമ്മില്‍ അനുഷ്‌കയെ പുകഴ്ത്തി കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

പരിക്കിനെ തുടര്‍ന്ന് കൗണ്ടി സീസണ്‍ ഉപേക്ഷിച്ചിരിക്കുന്ന കോഹ് ലി  പരിശീലനത്തിലാണ്. കഠിനാധ്വാനം ചെയ്യു, നിങ്ങളുടെ ശ്രമം ഫലം കാണാതെ പോകില്ലെന്ന ആത്മവിശ്വാസം പങ്കുവെച്ച് കോഹ് ലി നേരത്തെ ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ കോഹ് ലി വീണ്ടും പ്രത്യക്ഷപ്പെടുന്നു. 

ഇത്തവണ കോഹ് ലിക്കൊപ്പം അനുഷ്‌കയും ഉണ്ട്. ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക്ഔട്ടിലാണ് കോഹ് ലിയും അനുഷ്‌കയും. എനിക്കൊപ്പം ആരാണുള്ളതെന്ന് നോക്കൂ എന്ന് പറഞ്ഞാണ് സര്‍പ്രൈസായി കോഹ് ലി അനുഷ്‌കയെ സെല്‍ഫി വീഡിയോയിലേക്ക് കൊണ്ടുവരുന്നത്‌. 

വര്‍ക്കിങ് ലൈക്ക് എ ബോസ് എന്ന് പറഞ്ഞാണ് അനുഷ്‌കയുടെ വര്‍ക്കിനെ ഇന്ത്യന്‍ നായകന്‍ പുകഴ്ത്തിയത്. എന്നെക്കാള്‍ സ്‌ട്രോങ്ങാണ് അനുഷ്‌കയെന്നും കോഹ് ലി പറയുന്നു. ഒരുമിച്ചുള്ള പരിശീലനം കൂടുതല്‍ ഗുണം ചെയ്യും എന്നാണ് കോഹ് ലി അനുഷ്‌കയ്ക്ക് ഒപ്പമുള്ള വീഡിയോയ്ക്ക് അടിയില്‍ കുറിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ