കായികം

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്ക്; സുനില്‍ ചേത്രിക്ക് രണ്ട് ഗോള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹീറോ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്ക്. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ് ഇന്ത്യക്കായി രണ്ടു ഗോളുകള്‍ നേടിയത്.

ഒന്നാം പകുതിയില്‍ കളിയുടെ ഏഴാമിനിറ്റിലും 29ാം മിനിറ്റിലുമാണ് സുനില്‍ ചേത്രി ഗോള്‍ നേടിയത്. കളിയില്‍ സുനില്‍ ചേത്രിയുടെ മികവാണ് ഇന്ത്യക്ക് നിര്‍ണായകവിജയമൊരുക്കിയത്. രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ ലയണല്‍ മെസിയുടെ റെക്കോഡിനൊപ്പമെത്താനും ചേത്രിക്കായി. ഇതോടെ അന്താരാഷ്ട്ര മത്സരത്തില്‍ ചേത്രിയുടെ ഗോള്‍ നേട്ടം 64 ആയി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം