കായികം

നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം; ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീട നേട്ടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിന് ഒപ്പം

സമകാലിക മലയാളം ഡെസ്ക്

പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവായ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ജയത്തോടെ നദാലിന്റെ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം പതിനേഴായി. 

ഫൈനലില്‍ ഓസ്ട്രിയയയുടെ ഡൊമനിക് തീമിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്.സ്‌കോര്‍: 6-4, 6-3, 6-2 

24 ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ 17 ഇടത്തും നദാല്‍ വിജയിച്ചു. ഫ്രഞ്ച് ഓപ്പണില്‍ ഇത് പതിനൊന്നാം കിരീട നേട്ടമാണ്. ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീട നേട്ടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിന് ഒപ്പമാണ് നദാല്‍ എത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ