കായികം

മഞ്ഞു മൂടിയെ കളിക്കളത്തില്‍ വെള്ള സ്‌പ്രേയുമായി റഫറി, കളിക്കാരെങ്ങനെ ചിരിക്കാതിരിക്കും

സമകാലിക മലയാളം ഡെസ്ക്

റോച്ഡലെയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു എഫ്എ കപ്പിന്റെ അഞ്ചാം റൗണ്ടില്‍ ടോട്ടന്‍ഹാമിന്റെ മുന്നേറ്റം. പക്ഷേ കളിക്കാരേക്കാള്‍ റഫറിയെ കുഴക്കിയ രാത്രിയായിരുന്നു അത്.

വെബ്ലിയിലെ മഞ്ഞില്‍ മൂടിക്കിടക്കുന്ന സ്റ്റേഡിയത്തിലായിരുന്നു സംഭവം. ഫ്രീകിക്കിനായി പച്ചപ്പുല്ലില്‍ മഞ്ഞ് വീണ് മൂടിക്കിടക്കുന്നിടത്ത് മാജിക് സ്േ്രപ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങിയാണ് റഫറി പോള്‍ ടിര്‍നി കളിക്കാരേയും കാണികളേയും ചിരിപ്പിച്ചത്. 

ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന ടോട്ടന്‍ഹാം താരം ലുകാസ് മൗറയ്ക്ക് റഫറിയുടെ പ്രവര്‍ത്തി കണ്ട് ചിരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ