കായികം

സണ്‍റൈസസിന്റെ വിജയലക്ഷ്യം 219: ഡി വില്ലേഴ്‌സിനും മോയിന്‍ അലിക്കും അര്‍ധസെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്


പിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 219 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണെടുത്തത്. ഡി വില്ലേഴ്‌സിന്റെയും മോയിന്‍ അലിയുടെയും അര്‍ധസെഞ്ച്വറി നേട്ടമാണ് റോയലിന് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. 

39 പന്തുകളില്‍ നിന്നായിരുന്നു 12 ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 69 റണ്‍സ് നേട്ടം. മോയിന്‍ അലി 34 പന്തുകളില്‍ നിന്നാണ് 65 റണ്‍സ് നേടിയത്. രണ്ട് സിക്‌സും ആറ് സിക്‌സും ഇതിലുള്‍പ്പെടുന്നു. 

വിരാട് കോഹ്ലിയും പാര്‍ത്ഥിപ് പട്ടേലും മന്‍ദീപ് സിങ്ങും നിരാശപ്പെടുത്തിയപ്പോള്‍ ഗ്രാന്‍ഡ് ഹോമില്‍ സര്‍ഫാര്‍സ് ഖാനും അവസാന പന്തുകളില്‍ ആഞ്ഞടിച്ചത് സ്‌കോര്‍ 200 കടക്കാന്‍ സഹായകമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്