കായികം

ടോസിന് പകരം സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ്; ക്യാപ്റ്റന്മാരെ കളിപ്പിച്ചതിന് റഫറിക്ക് വിലക്ക്‌

സമകാലിക മലയാളം ഡെസ്ക്


കിക്കോഫിന് മുന്‍പ് ടോസ് ഉണ്ട്. റഫറി നടുക്ക് നില്‍ക്കും, ഇരു നായകന്മാരും ഇരുവശത്തും. മുറപോലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക മുന്‍പും ഇത് നടക്കും. എന്നാല്‍ വുമണ്‍സ് സൂപ്പര്‍ ലീഗ് മത്സരത്തിനിടയില്‍ ടോസിന് പകരം റഫറി മറ്റൊരു പരീക്ഷണം നടത്തി, സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ്.

കൊയിന്‍ ഉപയോഗിച്ചുള്ള ടോസിന് പകരം കുട്ടികളുടെ സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ് കളി കളിച്ച് ഫസ്റ്റ് ടച്ച് ആരുടേതെന്ന് നിര്‍ണയിക്കുകയായിരുന്നു റഫറി. പക്ഷേ ആ ഇന്നോവേറ്റീവ് പരീക്ഷണം നടത്തിയ റഫറി ഡേവിഡ് മക്‌നമറയെ മൂന്ന് ആഴ്ചത്തേക്ക് ഫുട്‌ബോളില്‍ നിന്ന് വിലക്കിയിരിക്കുകയാണ് ആധികൃതര്‍. 

ഒക്ടോബര്‍ 26ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റെഫ് ഹൗട്ടനും, റീഡിങ്‌സിന്റെ കിര്‍സ്റ്റി പിയേഴ്‌സിനുമാണ് കിക്കോഫ് നിര്‍ണയിക്കുന്നതിനായി സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ് കളിക്കേണ്ടി വന്നത്. റഫറി ടോസ് ഇടേണ്ട കൊയിന്‍ ഡ്രസിങ് റൂമില്‍ മറന്നു വെച്ചതോടെയാണ് സംഭവങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്