കായികം

അഞ്ചടിച്ച് ഇന്ത്യ തുടങ്ങി; മറുപടിയില്ലാതെ ദക്ഷിണാഫ്രിക്ക; ഉജ്ജ്വല വിജയം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ലോകകപ്പ് കിരീടം തേടി സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ  തുടക്കമിടാന്‍ സാധിച്ചു. പുരുഷ ഹോക്കി ലോകകപ്പിന്റെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് തുടക്കം ഉജ്ജ്വലമാക്കിയത്. 

ഇന്ത്യക്കായി സിമ്രന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടി. കളിയുടെ പത്താം മിനുട്ടില്‍ ക്യാപ്റ്റന്‍ മന്‍ദീപ് സിങാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 12ാം മിനുട്ടില്‍ അക്ഷദീപ് സിങും ഗോള്‍ നേടി. 43ാം മിനുട്ടില്‍ സിമ്രന്‍ജീത് സിങ്, 45ാം ലളിത് ഉപാധ്യായ്, സിമ്രന്‍ജീത് സിങ് തന്റെ രണ്ടാം ഗോള്‍ 46ാം മിനുട്ടിലും നേടി പട്ടിക തികച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു