കായികം

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിന്‍ ബേബി നയിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2018- 2019 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ നായകന്‍. കളിക്കാര്‍ക്കുള്ള ക്യാമ്പ് ഈ മാസം 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും.

ടീമംഗങ്ങള്‍: ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, രോഹന്‍ പ്രേം, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍, വി.എ ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, അക്ഷയ്.കെ.സി, സന്ദീപ് വാര്യര്‍, നിധീഷ്.എം.ഡി. ബേസില്‍ തമ്പി, രാഹുല്‍ പി, വിനൂപ് എസ് മനോഹരൻ.

ഡേവ് വാട്ട്‌മോര്‍ ഹെഡ്ഡ് കോച്ചും സെബാസ്റ്റ്യന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമാണ്. സജികുമാറാണ് ടീം മാനേജര്‍. രാജേഷ് ചൗഹാന്‍- ട്രെയിനര്‍, ആദര്‍ശ് എസ്- ഫിസിയോ തെറാപ്പിസ്റ്റ്, രാകേഷ് മേനോന്‍- വീഡിയോ അനലിസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും