കായികം

ഇന്ത്യയെ മയക്കിയ പാക് സുന്ദരി; ഇനിയും പാക്കിസ്ഥാനുമായി കളി വേണമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: അങ്ങിനെ പാക്കിസ്ഥാനെ തോല്‍പ്പിച്ചു. ഇനി ഇന്ത്യന്‍ ആരാധകര്‍ക്ക് അറിയേണ്ടത് ആ പാക് സുന്ദരി ആരാണെന്നാണ്. ഇന്ത്യ-പാക് പോരിനിടെ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ആ പാക് സുന്ദരിയെ തേടുകയാണ് സമൂഹമാധ്യമങ്ങള്‍. 

ഇന്ത്യ ചെയ്‌സ് ചെയ്ത് 17 റണ്‍സ് എടുത്ത് നില്‍ക്കവെയാണ് ഈ സുന്ദരി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ വിദ്വേഷം എല്ലാം മറന്ന് ഇന്ത്യ-പാക് മത്സരം ഇനിയും എപ്പോഴും സംഘടിപ്പിക്കണം എന്നാണ് ബിസിസിഐയോട് ഇന്ത്യന്‍ ആരാധകരില്‍ പലരും ആവശ്യപ്പെടുന്നത്. 

ഇന്ത്യ കളി ജയിച്ചു. പക്ഷേ അവള്‍ ഞങ്ങളുടെ ഹൃദയം ജയിച്ചു എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ഈ കളിയിലെ പാക്കിസ്ഥാന്റെ ഒരേയൊരു കോണ്‍ട്രിബ്യൂഷന്‍ ഇതാണെന്നാണ് മറ്റൊരു കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം