കായികം

ബാറ്റിങ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

പാക്കിസ്ഥാന്‍ പ്ലേയിങ് ഇലവനിലേക്ക് മുഹമ്മദ് അമിറും, ഷദാബ് ഖാനും മടങ്ങഇയെത്തി. ഹരിസ് സൊഹെയ്‌ലും ഉസ്മാന്‍ ഷെന്‍വാരിക്കുമാണ് സ്ഥാനം നഷ്ടമായത്. 

ബാറ്റ്‌സ്മാന്‍മാരെ സഹായിക്കുന്ന പിച്ചാണ് ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്ക് നേരിയ സാധ്യത ലഭിക്കും എങ്കിലും ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കാന്‍  വിയര്‍ക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി