കായികം

ഖത്തറിനെ 2-0ന് തോല്‍പ്പിച്ചു; അര്‍ജന്റീന ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. ഖത്തറിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മെസ്സിയും കൂട്ടരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നിലവിലെ ഏഷ്യന്‍ ചാംപ്യന്‍മാരാണ് ഖത്തര്‍. 

കളിതുടങ്ങി മുന്നാം മിനിറ്റില്‍ മാര്‍ട്ടിനസിന്റെ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി. എണ്‍പത്തിരണ്ടാമത്തെ മിനിറ്റില്‍ അഗ്യുറോ ഖത്തര്‍ ഗോള്‍വല വീണ്ടും കുലുക്കി. അര്‍ജന്റീനയുടെ അടുത്ത മത്സരം വെള്ളിയാഴ്ച വെനിസ്വലയ്ക്ക് എതിരായണ്. റിയോ ഡി ജനറീറോയിലാണ് മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു