കായികം

ഗാംഗുലിയുടെ ഈ റണ്‍ഔട്ട് ഓര്‍മയുണ്ടോ? ലക്ഷ്മണുമായി കൂട്ടിയിടിച്ചപ്പോള്‍ സംഭവിച്ചത്‌

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ബാറ്റ്‌സ്മാനായും ഗാംഗുലി വാരിക്കൂട്ടിയ നേട്ടങ്ങള്‍ക്ക് കണക്കില്ല. പക്ഷേ കളിക്കളത്തില്‍ ഗാംഗുലിയുടെ ദൗര്‍ബല്യമായി മേഖല ഏതെന്ന് ചോദിച്ചാല്‍ അത് വിക്കറ്റിന് ഇടയിലെ ഓട്ടം എന്ന് തന്നെയാവും ആരാധകര്‍ പറയുക. 

2004ലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇതിന് ഉദാഹരണമാണ്. ക്വിക്ക് സിംഗിളിനായുള്ള ഓട്ടത്തിന് ഇടയില്‍ ഇവിടെ വിവിഎസ് ലക്ഷ്മണുമായിട്ടാണ് ഗാംഗുലി കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ബാറ്റും കയ്യില്‍ നിന്നു പോയി, വിക്കറ്റും വീണു. ഡെയ്ഞ്ചറസ് എന്‍ഡില്‍ ഗാംഗുലിയായിരുന്നത് കൊണ്ട് ലക്ഷ്മണ്‍ രക്ഷപെട്ടു. എങ്കിലും ഗാംഗുലിയുടെ പുറത്താവലില്‍ ലക്ഷ്മണിനും ഒരു പങ്കുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ നൊസ്റ്റാള്‍ജിക് ഓര്‍മയാണ് ഈ റണ്‍ഔട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്