കായികം

രണ്ട് രൂപയ്ക്ക് പെപ്‌സി, റഹീം ഭായ് സെക്‌സി...മുസ്താഫിസൂറിനെ ട്രോളി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. രാത്രി വെളിച്ചത്തില്‍ ടെസ്റ്റിന്റെ ആവേശം നിറയുന്നത് കാണാനുള്ള കാത്തിരിപ്പ്. അതിന് ഇടയില്‍ കടന്നുപോയ ഇന്‍ഡോര്‍ ടെസ്റ്റിന് ഇടയിലെ രസകരമായ ഒരു നിമിഷമാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഇരയാകുന്നത് ബംഗ്ലാദേശ് താരങ്ങള്‍ തന്നെ...

493 റണ്‍സ് ഇന്ത്യ അടിച്ചെടുത്ത ഇന്നിങ്‌സില്‍ 114 ഓവറും ഫീല്‍ഡില്‍ മുസ്താഫിസൂറുണ്ടായിരുന്നു. മുസ്താഫിസുര്‍ റഹീം ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്നുണ്ടായ ആരാധകരുടെ പ്രതികരണത്തിന്റെ വീഡിയോയാണ് പുറത്തു വരുന്നത്. 2 രൂപയുടെ പെപ്‌സി, റഹീം ഭായ് സെക്‌സി എന്നാണ് ബംഗ്ലാദേശ് മുന്‍ നായകനെ പരിഹസിച്ച് ആരാധകര്‍ ഉയര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്