കായികം

ക്രിക്കറ്റോ ടെന്നീസോ? റാക്കറ്റ്‌ കയ്യിലേന്തി കുഞ്ഞ്‌ ഇസ്‌ഹാന്‍, അച്ഛന്റെ പാത ഉപേക്ഷിച്ചോയെന്ന്‌ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്


ക്രിക്കറ്റോ ടെന്നീസോ? ഇസ്‌ഹാന്‍ ജനിച്ചത്‌ മുതല്‍ ആരാധകരുടെ ചോദ്യമിതാണ്‌. അമ്മയെ പിന്തുടര്‍ന്ന്‌ ടെന്നീസിലേക്കോ, അതോ അച്ഛന്റെ പിന്‍ഗാമിയായി ക്രിക്കറ്റിലേക്കോ? റാക്കറ്റും കയ്യില്‍ പിടിച്ച്‌ നില്‍ക്കുന്ന ഇസ്‌ഹാന്റെ ഫോട്ടോ പങ്കുവെച്ച്‌ ഈ ലോക്ക്‌ഡൗണ്‍ കാലത്തും രസകരമായ ചര്‍ച്ചക്ക്‌ തിരികൊളുത്തി സാനിയ.
 

എന്താണ്‌ ഈ നടക്കുന്നത്‌ എന്നോര്‍ക്കുകയാവും ഇസ്‌ഹാന്‍ എന്നാണ്‌ അവന്റെ ഫോട്ടോയ്‌ക്കൊപ്പം സാനിയ കുറിച്ചത്‌. ഇടംകയ്യില്‍ ബാറ്റെന്നും, ക്രിക്കറ്റ്‌ ആണോ ടെന്നീസ്‌ ആണോ അവന്റെ മനസിലെന്നും ആരാധകരും ചോദിക്കുന്നു. കുഞ്ഞ്‌ ഇസ്‌ഹാന്‍ അങ്ങനെ കോവിഡ്‌ കാലത്ത്‌ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ചക്ക്‌ തുടക്കമിട്ട്‌ കഴിഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്