കായികം

അവിടെ ഫീല്‍ഡറില്ലാത്തത്‌ എന്താണ്‌? ധോനിയെ ട്രോളി പീറ്റേഴ്‌സന്‍, വടി കൊടുത്ത്‌ അടി വാങ്ങി!

സമകാലിക മലയാളം ഡെസ്ക്


ലോക്ക്‌ഡൗണിന്‌ ഇടയില്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഏറ്റവും കൂടുതല്‍ സംവദിച്ച കളിക്കാരനാണ്‌ ഇംഗ്ലണ്ട്‌ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. അതിനിടയില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിയേയും ഇന്ത്യന്‍ ടീമിനേയും കളിയാക്കി പീറ്റേഴ്‌സന്‍ എത്തി. ഇതിന്‌ കുറിക്ക്‌ കൊള്ളുന്ന മറുപടി നല്‍കുകയാണ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്