കായികം

ഡല്‍ഹിയിലെത്തുന്ന അശ്വിനെ മാന്യത പഠിപ്പിക്കുമെന്ന് പോണ്ടിങ്; 2008ലെ സിഡ്‌നി ടെസ്റ്റ് ഓര്‍മിപ്പിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മങ്കാദിങ്ങ് കളിയുടെ മാന്യതയ്ക്ക് എതിരാണെന്ന് അശ്വിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്ങിന്റെ പ്രതികരണത്തിനെതിരെ ആരാധകര്‍. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് അശ്വിന്‍. 

ഞങ്ങള്‍ക്കിടയില്‍ മങ്കാദിങ്ങും ചര്‍ച്ചയാവും. നിയമത്തിനുള്ളില്‍ നിന്നാണ് ചെയ്തത് എന്ന് അശ്വിന്‍ പറയുമായിരിക്കും. എന്നാല്‍ കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല അതെന്നും, ഞാന്‍ ആഗ്രഹിക്കുന്നത് അതല്ല എന്നും, ഡല്‍ഹി ക്യാപിറ്റല്‍സ് ആ വഴിയില്‍ അല്ലെന്നും അശ്വിനോട് പറയും, പോണ്ടിങ് പറഞ്ഞു. 

എന്നാല്‍ പോണ്ടിങ്ങിന്റെ വാക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി എത്തുകയാണ് ആരാധകരില്‍ ചിലര്‍. കപട മനസുള്ള പോണ്ടിങ്ങാണ് കളിയുടെ സ്പിരിറ്റിനെ കുറിച്ച് സംസാരിക്കുന്നത് എന്നാണ് വിമര്‍ശനം. ടീമിന് അനുകൂലമായി വിധി വരാന്‍ വേണ്ടി അമ്പയറെ സ്വാധീനിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇതെന്നും കമന്റുകള്‍ വരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം