കായികം

'ഈ ഇന്ത്യന്‍ താരത്തെ ഞാന്‍ മങ്കാദ് ചെയ്യും, അശ്വിനെയല്ല'; ഹസല്‍വുഡിന്റെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയെ മങ്കാദിങ് ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ താരം ഹസല്‍വുഡ്. മങ്കാദിങ് നിയമത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഹസല്‍വുഡിന്റെ മറുപടി. 

ഏറ്റവും വിലമതിപ്പുള്ള വിക്കറ്റ് പൂജാരയുടേതാണ്. പൂജാരയാണ് ടീമിന് ഉറപ്പ് നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടതും, റണ്‍സ് നേടിയതും പൂജാരയാണ്. ഹസല്‍വുഡ് ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ