കായികം

പാക് ഹിന്ദു അഭയാര്‍ഥി കോളനിയിലേക്ക് ശിഖര്‍ ധവാന്റെ അപ്രതീക്ഷിത വരവ്, സഹായഹസ്തം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ അഭയാര്‍ഥി കോളനി സന്ദര്‍ശിച്ച് ശിഖര്‍ ധവാന്‍. മജ്‌ലിസ് പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപത്തെ അഭയാര്‍ഥി കോളനിയാണ് ധവാന്‍ ശനിയാഴ്ച രാവിലെ സന്ദര്‍ശിച്ചത്. 

ക്രിക്കറ്റ് കിറ്റുകള്‍ ടൊയ്‌ലറ്റ് സാമഗ്രികള്‍ എന്നിവ ധവാന്‍ കോളനിവാസികള്‍ക്ക് കൈമാറി. പാകിസ്ഥാനില്‍ നിന്നെത്തിയ ഹിന്ദു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 

കോളനിയില്‍ താമസിക്കുന്നവരെ നേരിട്ട് അറിയിക്കാതെയായിരുന്നു ധവാന്‍ എത്തിയത്. ഡല്‍ഹി റൈഡിങ് ക്ലബുമായി സഹകരിച്ചായിരുന്നു ധവാന്‍ സഹായ ഹസ്തവുമായി എത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്