കായികം

മികച്ച വൈറ്റ്‌ബോള്‍ ക്രിക്കറ്ററെന്ന്‌ ഗൗതം ഗംഭീര്‍, കോഹ്‌ ലിയെ കുത്തിയിടത്ത്‌ തടിയൂരി രോഹിത്ത്‌

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രോഹിത്‌ ശര്‍മക്ക്‌ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറില്‍ നിന്ന്‌ വന്ന ജന്മദിനാശംസയാണ്‌ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്‌. കോഹ്‌ ലിയെ കുത്തിയായിരുന്നു ഗംഭീറിന്റെ ആശംസ എന്നാണ്‌ ക്രിക്കറ്റ്‌ ലോകത്തെ സംസാരം.

ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ്‌ബോള്‍ ക്രിക്കറ്റര്‍ക്ക്‌ ജന്മദിനാശംസ എന്നാണ്‌ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്‌. റണ്‍ മെഷീനായി കോഹ്‌ ലി റെക്കോര്‍ഡുകള്‍ കീഴടക്കുമ്പോഴും രോഹിത്തിനെ മികച്ച ഏകദിന താരമെന്ന്‌ ഗംഭീര്‍ വിശേഷിപ്പിക്കുന്നു. ഗംഭീറിന്റെ ആശംസക്ക്‌ രോഹിത്‌ നല്‍കിയ മറുപടി ഇങ്ങനെ, അതറിയില്ല, എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടുന്നു. ഗംഭീര്‍ ഉദ്ദേശിച്ചിടത്ത്‌ നിന്ന്‌ രോഹിത്‌ ഈ മറുപടിയിലൂടെ തടിയൂരിയെന്നാണ്‌ ആരാധകര്‍ പറയുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി