കായികം

നിങ്ങള്‍ നെഞ്ചോട്‌ ചേര്‍ക്കുന്ന ചിരികള്‍ ഏതാണ്‌? ആരാധകര്‍ക്ക്‌ തെരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്


ലോകത്തിന്റെ മുഖത്ത്‌ നിന്നും ചിരി മറച്ചാണ്‌ കോവിഡ്‌ പടരുന്നത്‌. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ ഇന്ന്‌ ചിരി ദിനമാണെന്നതൊന്നും ലോകത്തിന്‌ വിഷയമല്ല. ഈ സമയം പോസിറ്റീവ്‌ ഫീല്‍ നിറക്കുന്ന ചിരിയുമായി നമ്മുടെ ഉള്ള്‌ തണുപ്പിക്കാന്‍ എത്തുകയാണ്‌ ഐസിസി.

കളിക്കളത്തില്‍ നിങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്തിട്ടുള്ള ചിരികളേതാണ്‌...നിര്‍ണായക നിമിഷങ്ങളിലെ കളിക്കാരുടെ ചിരികള്‍ നിരത്തി ഐസിസി ചോദിക്കുന്നു. അതില്‍ മികച്ച ചിരി ആരാധകര്‍ക്ക്‌ തെരഞ്ഞെടുക്കാം. ലോകകപ്പ്‌ ക്രിക്കറ്റിന്‌ ഇടയില്‍ ക്രീസില്‍ നിന്ന്‌ ധോനിയും കോഹ്‌ ലിയും ചിരിക്കുന്ന ഫോട്ടോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്