കായികം

നെറ്റ്‌ഫ്‌ളിക്‌സ്‌ പാസ്‌വേര്‍ഡ്‌ ചോദിച്ച്‌ ആരാധകന്‍, ഡബിള്‍ ധമാക്കയുമായി ഛേത്രിയും നെറ്റ്‌ഫ്‌ളിക്‌സും

സമകാലിക മലയാളം ഡെസ്ക്


ജേഴ്‌സിയും, ഓട്ടോഗ്രാഫും ഒന്നുമല്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിയോട്‌ ലോക്ക്‌ഡൗണ്‍ കഴിയുന്നത്‌ വരെ നെറ്റ്‌‌ഫ്‌ളിക്‌സ്‌ യൂസര്‍ ഐഡിയും, പാസ്‌ വേര്‍ഡും പങ്കുവെക്കാനാണ്‌ ആരാധകരിലൊരാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്‌. നെറ്റ്‌ഫ്‌ളിക്‌സിനെ കൊണ്ട്‌ ഫ്രീ സബ്‌സ്‌ക്രിപ്‌ഷന്‍ നല്‍കിച്ചാണ്‌ ഛേത്രി ആരാധകനെ മടക്കിയത്‌.

ട്വിറ്ററില്‍ ആരാധകരെ കൗതുകത്തിലാക്കിയായിരുന്നു ഛേത്രിയുടെ ട്വീറ്റ്‌. ഓട്ടോഗ്രാഫും, ജേഴ്‌സിയും, പോസ്‌റ്റിന്‌ റിപ്ലേയും ഒന്നുമല്ല. അവന്‌ വേണ്ട ആവശ്യം നേരെ ചോദിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ ഈ ആവശ്യം പരിഗണിക്കണം എന്ന്‌ തോന്നുകയാണ്‌ എനിക്ക്‌. ആരാധകന്റെ മെസേജ്‌ പങ്കുവെച്ച്‌ കൊണ്ട്‌ ഛേത്രി ട്വീറ്റ്‌ ചെയ്‌തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്