കായികം

ഡീഗോ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടത്, എന്റെ ഭ്രാന്തനായ പ്രതിഭ നിത്യശാന്തതയില്‍: ഗാംഗുലി 

സമകാലിക മലയാളം ഡെസ്ക്

ന്റെ ഹീറോ ഇനിയില്ല. എന്റെ ഭ്രാന്തനായ പ്രതിഭ നിത്യശാന്തതയില്‍...മറഡോണയുടെ വിയോഗ വാര്‍ത്തയോട് ഇന്ത്യന്‍ മുന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടതെന്നും ഗാംഗുലി പറയുന്നു. ഫുട്‌ബോളിനും, കായിക ലോകത്തിനും മഹാനായ കളിക്കാരില്‍ ഒരാളെ നഷ്ടമായിരിക്കുന്നു. നിങ്ങളെ മിസ് ചെയ്യും...സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഫുട്‌ബോള്‍ എന്ന മനോഹരമായ മത്സരം കളിക്കേണ്ട വിധം തന്നെ മറഡോണ മാറ്റി, മറഡോണയോട് വിടപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം