കായികം

തുടരെ മൂന്ന് ഇന്‍സ്വിങ്ങര്‍, പിന്നാലെ ഫുള്‍ ലെങ്ത് ബോള്‍; രാഹുലിനെ വീഴ്ത്തിയ ആന്‍ഡേഴ്‌സന്റെ പ്ലാന്‍ ബി

സമകാലിക മലയാളം ഡെസ്ക്

ഹെഡിങ്‌ലേ: ലോഡ്‌സില്‍ നേരിട്ട തിരിച്ചടിക്ക് തകര്‍പ്പന്‍ മറുപടി നല്‍കിയാണ് ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ട് കളി തുടങ്ങിയത്. 78 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയപ്പോള്‍ ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ മുന്‍ നിരയെ തകര്‍ത്തത്. 

ഇവിടെ ആദ്യ രണ്ട് ടെസ്റ്റിലും ഫോമില്‍ കളിച്ച കെ എല്‍ രാഹുലിനെ വീഴ്ത്താന്‍ ആന്‍ഡേഴ്‌സന്‍ പ്രയോഗിച്ച തന്ത്രമാണ് ചര്‍ച്ചയാവുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ഓഫ് സ്റ്റംപിന് പുറത്തേക്ക് എത്തുന്ന പന്തുകള്‍ കളിക്കാതെ വിടുന്നതിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പ്രത്യേക ശ്രദ്ധ കൊടുത്തത്. ഇതിലൂടെ ലോഡ്‌സിലെ പ്രതികൂല സാഹചര്യത്തിലും രാഹുല്‍ സെഞ്ചുറി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി